What Thomaskutty says on World Health Day
Every year April 7 is celebrated as World Health Day. The World Health Organization describes health as, "a state of complete physical, mental and social well-being and not merely the absence of disease or infirmity." അസുഖം ഇല്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. പൂർണമായ ശാരീരിക, മാനസിക, സാമൂഹിക സസ്ഥിതി ഉള്ള അവസ്ഥയാണ് ആരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തിന് നൽകുന്ന നിർവചനം. ഇന്ന് ലോക ആരോഗ്യ ദിനം. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു ലോകാരോഗ്യദിനം കൂടെ കടന്നു പോകുന്നു ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യണ്ടേത്. നമ്മൾ ഭയത്തിൽ കഴിയുന്ന ഈ അവസരത്തിൽ, നമ്മൾ ദുർബലരാണെന്ന് തോന്നുന്ന ഈ അവസരത്തിൽ തന്നെ നന്ദി പറയണം. മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന കോവിഡിന്റെ മുൻനിര പടയാളികളായ ഡോക്ടറുമാർക്കും നഴ്സമാർക്കും നന്ദി. ഒപ്പം മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന casualty, o.പി ഡോക്ടർമാർക്കും നന്ദി. രോഗികളുടെ എണ്ണം വർദ്ധിച്ചാലും മടികൂ...