Posts

ലോക വൃക്ക രോഗ ദിനം

Image
I'm not related to medical field but no one is going to share experience of a kidney patient other than me. Because, they don't know what these patients suffer from. I'm not criticising the government. And discussing politics isn't my agenda. But I'm just trying to make their eyes open towards those who are struggling to live. Let this blog be an eye-opener for everyone especially the government and social security mission. I'm very sure that no one is going to inform you these grievances. Because they are afraid. But I'm not afraid of anything, because I'm not lying. These are only some facts. I invite your kind attention to this particular article.  അടുത്ത രണ്ട് ദിവസത്തേക്ക് വേണ്ട ജീവനും നിറച്ചു കൊണ്ടാണ് അയാൾ ഡയാലിസിസ് റൂമിന്റെ വെളിയിലേക്ക് ഇറങ്ങുന്നത്. നാലുമണിക്കൂർ ഒരേ കിടപ്പ് കിടന്നതിനുശേഷമാണ് ഓരോ ഡയാലിസിസ് പേഷ്യന്റും പുറത്തേക്കിറങ്ങുക. പെട്ടെന്ന് പ്രതികരിക്കുന്ന (sensitive) ശരീരപ്രകൃതമാണ് ഓരോ ഡയാലിസിസ് പേഷ്യന്റിനും. കോവിഡ് കാലത്തും, മറ്റ് സമയങ്ങളി...

What Thomaskutty says on World Health Day

Image
 Every year April 7 is celebrated as World Health Day. The World Health Organization describes health as, "a  state of complete physical, mental and social well-being and not merely the absence of disease or infirmity."  അസുഖം ഇല്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. പൂർണമായ ശാരീരിക, മാനസിക, സാമൂഹിക സസ്ഥിതി ഉള്ള അവസ്ഥയാണ് ആരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തിന് നൽകുന്ന നിർവചനം.  ഇന്ന് ലോക ആരോഗ്യ ദിനം.  കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു  ലോകാരോഗ്യദിനം കൂടെ കടന്നു പോകുന്നു  ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യണ്ടേത്. നമ്മൾ ഭയത്തിൽ കഴിയുന്ന ഈ അവസരത്തിൽ, നമ്മൾ ദുർബലരാണെന്ന് തോന്നുന്ന ഈ അവസരത്തിൽ തന്നെ നന്ദി പറയണം. മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന കോവിഡിന്റെ മുൻനിര പടയാളികളായ ഡോക്ടറുമാർക്കും നഴ്സമാർക്കും നന്ദി. ഒപ്പം മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന casualty, o.പി ഡോക്ടർമാർക്കും നന്ദി. രോഗികളുടെ എണ്ണം വർദ്ധിച്ചാലും മടികൂ...

What Thomaskutty Says on World TB Day

Image
                              World TB Day പ്രധാനമായും  മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്  എന്ന  ബാക്ടീരിയയുടെ  അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ്  ക്ഷയരോഗം .  ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്.  ക്ഷയരോഗം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും ബാധിക്കും. ഏറ്റവും സാധാരണയായി ഇത് ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്(pulmonary tuberculosis ).  ശ്വാസകോശമല്ലാതെയുള്ള ശരീരഭാഗങ്ങളെയും ഇത് ബാധിക്കാറുണ്ട്. 90% കേസുകളിലും ക്ഷയരോഗം ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. നെഞ്ചുവേദന , നീണ്ടുനിൽക്കുന്ന കഫത്തോടുകൂടിയ ചുമ, ഉറക്കമില്ലായ്മ, ചുമച്ച് രക്തം തുപ്പുക, പനി, വിളർച്ച, ഭാരം കുറയുക എന്നിവ  ലക്ഷണങ്ങളാണ്. ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10 - 15 പേർക്ക് രോഗം പകർത്തുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.  രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്തു താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാഗങ്ങൾ, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സ...

What Thomaskutty says on World Oral Health Day

Image
  World Oral Health Day മാർച്ച്‌ 20 ലോക ദന്താരോഗ്യ ദിനം.  ചിരിക്കുക അല്ലെങ്കില്‍ പുഞ്ചിരിക്കുക എന്നത് ഈ ലോകത്തെ ജീവജാലങ്ങളില്‍ മനുഷ്യനു മാത്രം ചെയ്യാന്‍ കഴിയുന്നൊരു കാര്യമാണ്. അതിനായി നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് നിങ്ങളുടെ പല്ലുകളും. സെലിബ്രിറ്റികളുടെയൊക്കെ ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി കാണുമ്പോള്‍ എല്ലാവര്‍ക്കും കൊതിയാണ്. കാരണം പാല്‍പുഞ്ചിരിക്കായി മികച്ച പല്ലുകള്‍ വേണമെന്ന് ഏവരും കൊതിക്കുന്നതാണ്. അറിവോടെയല്ലെങ്കിലും നാം അധികം ശ്രദ്ധിക്കാത്തതാണ് നമ്മുടെ പല്ലുകളുടെ കാര്യം. ദന്താരോഗ്യം നമ്മളെ എല്ലാം ബാധിക്കുന്ന കാര്യമാണ്. വായിലെ 32 പല്ലും അടിച്ചു താഴെ ഇടും എന്ന് പറയാൻ എളുപ്പമാണ്. ഒരു പ്രായം (usually teen age) കഴിഞ്ഞാൽ പിന്നെ ശരീരത്തിലെ ഈ ഒരവയവം മാത്രം വീണ്ടും ഉണ്ടായിവരാനുള്ള സാധ്യത വളരെ കുറവാണ്. Skin (ത്വക് ) പോലെ ഉള്ളവ പെട്ടന്ന് തന്നെ വീണ്ടും ഉണ്ടായി വരുമ്പോൾ, ദന്തം അഥവാ പല്ല് മാത്രം ഉണ്ടായി വരാൻ പ്രയാസമാണ്. വായിലെ പല്ല്  വരെ വിലയിരുത്തപെടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരാൾ പല്ലുതേച്ചോ, അയാളുടെ പല്ലിന്റെ നിറം എന്താണ്, വായിൽ പല്ലു...

What Thomaskutty says on World Sleep Day

Image
 സമൂഹത്തിലെ ആ ഉറക്കമില്ലാത്തവൻ ⚠️ നമ്മളിൽ ഭൂരിഭാഗവും നല്ല ഉറക്കം ഉള്ളവരാണ്. പഠനങ്ങൾ അനുസരിച്ച് ഇന്ന് 10 ൽ 4 പേർക്ക് ഉറക്കക്കുറവ് (insomnia) ഉണ്ടാവുന്നുണ്ട്. Medically പറയുമ്പോൾ അതിന് പലകാരണങ്ങളും ഉണ്ടാവാം - Chronic kidney disease (സ്ഥായിയായ വൃക്ക രോഗം/kidney failure ), Angina (chest or heart  failure(ഹൃദ്രോഗം), Pulmonary edema (ശ്വാസകോശ രോഗങ്ങൾ/chest fluid secretion or fluid overload ), രക്‌തദി സമ്മർദ്ദം (hypertension) മുതലായവയാണ് ഉറക്കകുറവിനുള്ള പ്രധാന കാരണങ്ങൾ. ഇതിനപ്പുറം ഇന്ന് പലരിലും  mental problems(മാനസിക സമ്മർദ്ദം)   ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ, ആരോഗ്യപരമായ ഏറ്റകുറച്ചിലുകൾ, അനാരോഗ്യപരമായ വ്യക്തി ബന്ധങ്ങൾ എല്ലാം ഒരു പരിധി വരെ ഉറക്കകുറവിന് കാരണങ്ങൾ ആണ്.  എന്താണ് പരിഹാരം?  ഉറക്കക്കുറവ് ഉണ്ടന്ന് പറഞ് ആരും ഒരിക്കലും ഡോക്ടർ prescription ഇല്ലാതെ ഉറക്കഗുളികകൾ വാങ്ങി കഴിക്കാൻ പാടില്ല. അത് നമ്മുടെ ശരീരത്തിലെ ഞരമ്പുകളെ ദോഷകരമായി ബാധിക്കാം. നിങ്ങൾക്ക് കൃത്യമായ ഉറക്കമില്ലെങ്കിൽ നിർബന്ധമായും അടുത്തുള്ള pulmonologistനെ consult ച...

What Thomaskutty Says on World Glaucoma Day

Image
 ഗ്ളൂക്കോമ  കണ്ണുകളുടെ നേത്രമജ്ജാതന്തു(optic nerve)നെ ബാധിക്കുന്ന അസുഖം ആണ് ഗ്ളൂക്കോമ. കണ്ണിനുള്ളിലെ പ്രഷർ കൂടുന്ന അസാദാരണമായ രോഗാവസ്ഥയാണ് ഗ്ളൂക്കോമ. ഇന്ന് ആളുകളിൽ അന്ധതയ്ക്കുള്ള ഒരു പ്രധാന കാരണമായി ഗ്ളൂക്കോമ മാറി കഴിഞ്ഞു. ആദ്യകാലങ്ങളിൽ 60 വയസിനു മുകളിൽ പ്രായം ഉള്ളവരിലാണ് ഇത് കണ്ടിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും സർവ്വ സാധാരണമായി ഗ്ളൂക്കോമ മാറി കഴിഞ്ഞു. ഗ്ളൂക്കോമ മൂലം ഉണ്ടാവുന്ന അന്ധത, കാഴ്ച  തിരിച്ചു പിടിക്കാൻ പറ്റുന്ന ഒന്ന് അല്ല. എല്ലാ രോഗത്തെയും പോലെ, നേരത്തെ കണ്ടു പിടിച്ചാൽ അത്രയും നല്ല ചികിത്സ ലഭ്യമാക്കാൻ സാധിക്കും.  ഇനി ചികിൽസിച്ചാൽ കാഴ്ച പോവാതെ ഇരിക്കും എന്ന് തീർത്ത് പറയാൻ പറ്റില്ല. ചികിത്സയിൽ ഇരിക്കുമ്പോളും കാഴ്ച നഷ്ടം ആകുന്ന ആളുകളും ഉണ്ട്. പ്രമേഹം, രക്‌തസമ്മർദ്ദം ഇവ അമിതമായി ഉള്ളവർക്കു ഗ്ളൂക്കോമ പിടിപെടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.  കരുതൽ ഇപ്പോഴേ തുടങ്ങുക. കേരളത്തിൽ മികച്ച ചികിത്സ ഇതിന് എല്ലാ ജില്ലകളിലും ലഭ്യമാണ്. എന്നിരിക്കിലും, കോഴിക്കോട് പ്രവർത്തിക്കുന്ന com trust, ഈ മേഖലയിൽ പ്രഗത്ഭയം തെളിയിച്ചിട്ടുണ്ട്.  Safe treatment for glau...

What Thomaskutty says on World Kidney Day

Image
  World Kidney Day Thoughts I'm not related to medical field but no one is going to share experience of a kidney patient other than me. Because, they don't know what these patients suffer from. I'm not criticising the government. And discussing  politics isn't my interest or objective. Election is not my agenda. But I'm just trying to make their eyes open towards those who are struggling to live. Let this blog be an eye-opener for everyone especially the government and social security mission.  I'm very sure that no one is going to inform you this stuff. Because they are afraid. But I'm not afraid of anything, because I'm not lying. These are only some facts. I invite your kind attention to this particular article.  അടുത്ത മൂന്നു ദിവസത്തേക്കു വേണ്ട ജീവനും നിറച്ചുകൊണ്ട് അയാൾ ഡയാലിസിസ് റൂമിന്റെ വെളിയിലേക്ക് ഇറങ്ങി മൂകമായി മകന്റെ കയ്യും പിടിച്ചു നീങ്ങി.  പ്രിയപ്പെട്ട പൊതുജനമേ,  ഇക്കാര്യങ്ങൾ നിങ്ങളോട് ആരും പറയില്ല. നിരപരാധികളായ  രോഗികളെ സപ്പോർട്ട് ചെയ്യാൻ ...