What Thomaskutty says on World Health Day
Every year April 7 is celebrated as World Health Day. The World Health Organization describes health as, "a state of complete physical, mental and social well-being and not merely the absence of disease or infirmity."
അസുഖം ഇല്ലാത്ത അവസ്ഥ മാത്രമല്ല ആരോഗ്യം. പൂർണമായ ശാരീരിക, മാനസിക, സാമൂഹിക സസ്ഥിതി ഉള്ള അവസ്ഥയാണ് ആരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തിന് നൽകുന്ന നിർവചനം.
ഇന്ന് ലോക ആരോഗ്യ ദിനം. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒരു ലോകാരോഗ്യദിനം കൂടെ കടന്നു പോകുന്നു ഇന്ന്. ലോകത്തെ മുഴുവന്‍ ഒരുപോലെ ബാധിച്ചിരിക്കുന്ന മഹാമാരിയോട് പൊരുതുന്ന ആരോഗ്യരംഗത്തെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ലോകജനത അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് ഈ സാഹചര്യത്തിൽ ചെയ്യണ്ടേത്. നമ്മൾ ഭയത്തിൽ കഴിയുന്ന ഈ അവസരത്തിൽ, നമ്മൾ ദുർബലരാണെന്ന് തോന്നുന്ന ഈ അവസരത്തിൽ തന്നെ നന്ദി പറയണം. മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന കോവിഡിന്റെ മുൻനിര പടയാളികളായ ഡോക്ടറുമാർക്കും നഴ്സമാർക്കും നന്ദി. ഒപ്പം മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന casualty, o.പി ഡോക്ടർമാർക്കും നന്ദി. രോഗികളുടെ എണ്ണം വർദ്ധിച്ചാലും മടികൂടാതെ അവരെ സംരക്ഷിക്കുന്ന icu ഡോക്ടറുമാർക്കും നന്ദി. സുഖമാക്കപെട്ടവരുടെ കൂടെ നിൽക്കുന്ന, തനിയെ ഒന്നും ചെയ്യാൻ കഴിയാത്തവർക് താങ്ങാകുന്ന നിങ്ങൾക് നന്ദി. നിങ്ങൾക്ക് സമ്പന്നരന്നോ, പാവപെട്ടവരെന്നോ ഇല്ല, നല്ലതോ കുഴപ്പകാരനോ എന്ന വ്യതായസം ഇല്ല, പുരുഷനന്നോ സ്ത്രീയന്നോ വ്യത്യാസം ഇല്ല. നിങ്ങളുടെ സേവനം ജനങ്ങൾക്കുള്ളതാണ്, ഞങ്ങൾക്കുള്ളതാണ്, ഞങ്ങളുടെ പ്രിയപെട്ടവർക്ക് ഉള്ളതാണ്.
ലോകം മുഴുവന്റെയും പേരിൽ നിങ്ങൾക്ക് ഒരു വാഗ്ദാനം നൽകുന്നു നിങ്ങളോട് ഒപ്പം ഞങ്ങളുണ്ട്.
ഒരു പുതിയ ദിനം പുതിയ അറിവ്.
മെഡിക്കൽ വിഭാഗങ്ങളും അവയുടെ ചികിത്സ ഭാഗങ്ങളും
* Anaesthesiology - peri operative medicine
* Andrology- പുരുഷവന്ധ്യത
* Cardiology - ഹൃദരോഗ വിഭാഗം
* Cardiovascular and thoracic surgery - ഹൃദയം ശസ്ത്രക്രിയ വിഭാഗം
* clinical psychology - മനഃശാസ്ത്രം
* Dentistry - ദന്തരോഗ വിഭാഗം
* Dermatology and Cosmetology - ത്വക് രോഗ വിഭാഗം
* Emergency Medicine - അത്യാഹിത വിഭാഗം
* Endocrinology- അന്ധസ്രാവി ഗ്രന്ധി വിഭാഗം
* ENT and Laryngogology - ചെവി, മൂക്, നാക്ക്
* general/internal medicine - ഫിസിഷ്യൻ
* General and Laproscopic surgery - സർജൻ
* Geriatrics - വയോജനങ്ങളെ സംബന്ധിച്ച്
* Gastroenterology - related to stomach disorders
* surgical gastroenterology
* Hepato, Pancreato and Liver transplant surgery
* Hematology - രക്തത്തെ സംബന്തിച്ച പഠനം
* Pathology - രോഗലക്ഷണ ശാസ്ത്രം
* Physiotherapy
* Microbiology
* Neonatology - നവജാത ശിശു വിഭാഗം
* Nephrology - വൃക്ക രോഗ വിഭാഗം
* Neurology - ഞരമ്പ് രോഗ വിഭാഗം
* Neurosurgery and Spine surgery
* Obstetrics and Gynecology - സ്ത്രീരോഗ വിഭാഗം (പ്രസവം etc )
* Medical Oncology - കാൻസർ രോഗ വിഭാഗം
* Surgical Oncology - ക്യാൻസർ ശാസ്ത്രക്രിയ വിഭാഗം
* Radiation Oncology - കാൻസർ റേഡിയേഷൻ
* Opthalmology - നേത്രരോഗ വിഭാഗം
* Orthopaedics and Traumatology - അസ്ഥി രോഗ വിഭാഗം
* Oral and Maxillofacial surgery - ധന്ത ശസ്ത്രകിയ
* Pediatrics - ശിശുരോഗ വിഭാഗം
* Palliative and Homecare medicine - പാലിയേറ്റീവ് വിഭാഗം
* Plastic, burn, microvascular and reconstructive surgery - പ്ലാസ്റ്റിക് സർജറി വിഭാഗം
* psychiatry - മാനസിക രോഗ വിഭാഗം
* Pulmonology - ശ്വാസകോശ രോഗ വിഭാഗം
* Radiology - xray, scanning etc
* Rheumatology - വാതരോഗ വിഭാഗം
* Urology - മൂത്രാശയ രോഗ വിഭാഗം


❤️
ReplyDelete❤️
ReplyDelete